അവാർഡുകള്‍
ക്രമ നം | അവാര്‍ഡ് | സ്ഥാനം | ആരില്‍ നിന്നും | ഏത് വര്‍ഷം | എന്തിനാണ് അവാര്‍ഡ് ലഭിച്ചത് |
1 | സ്വരാജ് ട്രോഫി | II | ജില്ലാതലത്തില്‍ | 2020-21 | പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
2 | ജില്ലാ ആസൂത്രണ സമിതി |
| ജില്ല ആസൂത്രണ സമിതി | 2020-21 | 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് |
3 | ജില്ലാ ആസൂത്രണ സമിതി |
| ജില്ല ആസൂത്രണ സമിതി | 2020-21 | സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് |
4 | കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ |
| ജില്ലാ കമ്മിറ്റി | 2020-21 | സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് |
5 | സ്വരാജ് ട്രോഫി | II | ജില്ലാതലത്തില്‍ | 2021-22 | പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
6 | ജില്ലാ ആസൂത്രണ സമിതി |
| ജില്ലാ ആസൂത്രണ സമിതി | 2021-22 | സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് |
7 | ജില്ലാ ആസൂത്രണ സമിതി |
| ജില്ലാ ആസൂത്രണ സമിതി | 2021-22 | 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് |
8 | തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഓഫീസ് |
| ജില്ലാ ഓഫീസ് | 2021-22 | 100% നികുതി പിരിവ് പൂര്‍ത്തീകരിച്ചതിന് |
9 | സ്വരാജ് ട്രോഫി | I | ജില്ലാതലത്തില്‍ | 2022-23 | പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
10 | ജില്ലാ ആസൂത്രണ സമിതി |
| ജില്ലാ ആസൂത്രണ സമിതി | 2022-23 | 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് |
11 | ശുചിത്വ മിഷന്‍ & നവകേരളം കര്‍മ്മപദ്ധതി |
| ശുചിത്വ മിഷന്‍ | 2022-23 | ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് 100% വിവരശേഖരണം പൂര്‍ത്തീകരിച്ചതിന് |
12 | സ്വരാജ് ട്രോഫി | I | ജില്ലാതലത്തില്‍ | 2023-24 | പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
13 | ജില്ലാ ആസൂത്രണ സമിതി |
| ജില്ലാ ആസൂത്രണ സമിതി | 2023-24 | 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് |
14 | ജില്ലാ ആസൂത്രണ സമിതി | I | ജില്ലാ ആസൂത്രണ സമിതി | 2024-25 | 100% പദ്ധതി വിഹിതം ചെലവഴിച്ചതിന് |
15 | മാലിന്യമുക്തം നവകേരളം | I | ബ്ലോക്ക് തലത്തില്‍ | 2024-25 | മാലിന്യമുക്തവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
16 | മാലിന്യമുക്തം നവകേരളം | II | ജില്ലാതലത്തില്‍ | 2024-25 | മാലിന്യമുക്തവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |
17 | ഡിജി കേരളം പദ്ധതി |
| മൂവാറ്റുപുഴ നിയോജകമണ്ഡലം | 2024-25 | 100% ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിച്ചതിന് |
18 | സ്വരാജ് ട്രോഫി | II | ജില്ലാ തലത്തിൽ | 2024-25 | പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് |