AWARDS

ക്രമ നം

 അവാര്‍ഡ്

സ്ഥാനം

ആരില്‍ നിന്നും

ഏത് വര്‍ഷം

എന്തിനാണ് അവാര്‍ഡ് ലഭിച്ചത്

1

സ്വരാജ് ട്രോഫി

II

ജില്ലാതലത്തില്‍

2020-21

പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

2

ജില്ലാ ആസൂത്രണ സമിതി

ജില്ല ആസൂത്രണ സമിതി

2020-21

100% പദ്ധതി വിഹിതം ചെലവഴിച്ചതിന്

3

ജില്ലാ ആസൂത്രണ സമിതി

ജില്ല ആസൂത്രണ സമിതി

2020-21

സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്

4

കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ 

ജില്ലാ കമ്മിറ്റി

2020-21

സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്

5

സ്വരാജ് ട്രോഫി

II

ജില്ലാതലത്തില്‍

2021-22

പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

6

ജില്ലാ ആസൂത്രണ സമിതി

ജില്ലാ ആസൂത്രണ സമിതി

2021-22

സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്

7

ജില്ലാ ആസൂത്രണ സമിതി

ജില്ലാ ആസൂത്രണ സമിതി

2021-22

100% പദ്ധതി വിഹിതം ചെലവഴിച്ചതിന്

8

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഓഫീസ്

ജില്ലാ ഓഫീസ്

2021-22

100% നികുതി പിരിവ് പൂര്‍ത്തീകരിച്ചതിന്

9

സ്വരാജ് ട്രോഫി

I

ജില്ലാതലത്തില്‍

2022-23

പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

10

ജില്ലാ ആസൂത്രണ സമിതി

ജില്ലാ ആസൂത്രണ സമിതി

2022-23

100% പദ്ധതി വിഹിതം ചെലവഴിച്ചതിന്

11

ശുചിത്വ മിഷന്‍ & നവകേരളം കര്‍മ്മപദ്ധതി

ശുചിത്വ മിഷന്‍

2022-23

ഹരിതമിത്രം  സ്മാര്‍ട്ട്‌ ഗാര്‍ബേജ് 100% വിവരശേഖരണം പൂര്‍ത്തീകരിച്ചതിന്

12

സ്വരാജ് ട്രോഫി

I

ജില്ലാതലത്തില്‍

2023-24

പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

13

ജില്ലാ ആസൂത്രണ സമിതി

ജില്ലാ ആസൂത്രണ സമിതി

2023-24

100% പദ്ധതി വിഹിതം ചെലവഴിച്ചതിന്

14

ജില്ലാ ആസൂത്രണ സമിതി

I

ജില്ലാ ആസൂത്രണ സമിതി

2024-25

100% പദ്ധതി വിഹിതം ചെലവഴിച്ചതിന്

15

മാലിന്യമുക്തം നവകേരളം

I

ബ്ലോക്ക് തലത്തില്‍

2024-25

മാലിന്യമുക്തവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

16

മാലിന്യമുക്തം നവകേരളം

II

ജില്ലാതലത്തില്‍

2024-25

മാലിന്യമുക്തവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്

17

ഡിജി കേരളം പദ്ധതി

മൂവാറ്റുപുഴ നിയോജകമണ്ഡലം

2024-25

100% ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിച്ചതിന്

18

സ്വരാജ് ട്രോഫി

II

ജില്ലാ തലത്തിൽ

2024-25

പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്