സ്റ്റിയറിങ് കമ്മിറ്റി
```
സ്റ്റിയറിംഗ് കമ്മറ്റി
പഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം
```
``` സ്റ്റിയറിംഗ് കമ്മറ്റി
പഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൊതുവായ ഭരണകാര്യങ്ങളിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്ന സമിതിയാണ് സ്റ്റിയറിംഗ് കമ്മറ്റി.
```
```

(ചെയർമാൻ)
ശ്രീ. സുനിൽ റ്റി എന്

ശ്രീമതി. ദിൽഷ മണികണ്ഠന്

ചെയർമാൻ
ശ്രീ. ജയ്സണ് ജോർജ്

ചെയർപേഴ്സൺ
ശ്രീമതി. മേഴ്സി ജോസ്

ചെയർപേഴ്സൺ
ശ്രീ. സാജു വർഗീസ്
```
```
പഞ്ചായത്തിലെ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ അവതരിപ്പിക്കേണ്ട അജണ്ടകൾക്ക് അന്തിമരൂപം നൽകുക.
പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ധനകാര്യം എന്നിവ അവലോകനം ചെയ്യുക.
മറ്റ് കമ്മിറ്റികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ ശുപാർശ ചെയ്യുക.
```