2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പൌരാവകാശ രേഖ

പഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സുതാര്യമായും സമയബന്ധിതമായും ലഭ്യമാക്കുന്നതിനുള്ള അവകാശങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (7 അറ്റാചുമെന്റുകളായി ചുവടെ ചേർത്തിരിക്കുന്നു)