വാർഷിക ധനകാര്യ പത്രിക 2025-26

പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ വരവ്–ചെലവ്, ആസ്തി–ബാധ്യതകൾ, വിവിധ ഫണ്ടുകളുടെ വിനിയോഗം എന്നിവ ഉൾക്കൊള്ളുന്നതാണ് വാർഷിക ധനകാര്യ പത്രിക. പഞ്ചായത്തിന്റെ വിവിധ വരുമാന സ്രോതസ്സുകളിൽ നിന്നുള്ള വരവുകളും വികസന, ക്ഷേമ, ഭരണപരമായ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സാമ്പത്തിക നിലയും സാമ്പത്തിക ഇടപാടുകളും വിലയിരുത്തുന്നതിനുള്ള പ്രധാന രേഖയാണ് ഈ ധനകാര്യ പത്രിക