ഒറ്റ നോട്ടത്തില്‍
പാലക്കുഴ ഗ്രാമ പഞ്ചായത്ത്
ജില്ല- എറണാകുളം
ബ്ലോക്ക്- പാമ്പാക്കുട
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍- മൂങ്ങാംകുന്ന്, പാലക്കുഴ, ഉപ്പുകണ്ടം
ലോക്സഭാ മണ്ഡലം- ഇടുക്കി
ലോക്സഭാ അംഗം- ശ്രീ. ഡീന്‍ കുര്യാക്കോസ്
നിയമസഭാ മണ്ഡലം- മുവാറ്റുപുഴ
നിയമസഭാം അംഗം- ശ്രീ. മാത്യു കുഴലനാടന്‍
താലൂക്ക്- മുവാറ്റുപുഴ
വില്ലേജ്- പാലക്കുഴ
വാർഡുകള്‍- 14
വിസ്തീർണം- 22.27 ച.കി.മീ
ജനസംഖ്യ- 13412(2011 സെന്‍സസ് പ്രകാരം)
പുരുഷന്‍മാർ- 6584
സ്ത്രീകള്‍- 6828
പട്ടികജാതി വിഭാഗം- 802
പട്ടികവർഗ വിഭാഗം- 39