2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വാർഷിക പദ്ധതികള്‍

പാലക്കുഴ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി റിപ്പോർട്ടുകൾ
കുറിപ്പ്: അതാത് വർഷത്തിൽ ക്ലിക്ക് ചെയ്താൽ ആ വർഷത്തെ പദ്ധതി റിപ്പോർട്ട് ലഭിക്കുന്നതാണ്.