ഗ്രാമസഭാ വിവരങ്ങള്‍
📅 യോഗങ്ങളുടെ തീയതി, സമയം, സ്ഥലം
പാലക്കുഴ ഗ്രാമ പഞ്ചായത്ത്
📌 വിവിധ യോഗങ്ങളുടെ തീയതി, സമയം, വേദി എന്നിവ ചുവടെ നൽകിയിരിക്കുന്നു.
| Sl.No | 📅 Date | 📆 ദിവസം | ⏰ Time | 📍 Place |
|---|---|---|---|---|
| 1 | 12/09/2026 | ശനി | 11:00 AM | ഗവ. ആറൂര്‍ ഹൈസ്കൂള്‍ |
| 2 | 13/09/2026 | ഞായര്‍ | 11:30 AM | മൂങ്ങാംകുന്ന് അങ്കണവാടി |
| 3 | 20/09/2026 | ഞായര്‍ | 04:00 PM | ഇല്ലിക്കുന്ന് അങ്കണവാടി |
| 4 | 13/09/2026 | ഞായര്‍ | 02:00 PM | മാറിക അങ്കണവാടി |
| 5 | 13/09/2026 | ഞായര്‍ | 04:00 PM | മാറിക അങ്കണവാടി |
| 6 | 20/09/2026 | ഞായര്‍ | 02:00 PM | സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളി മംഗലശ്ശേരിത്താഴം |
| 7 | 19/09/2026 | ശനി | 04:00 PM | സെന്റ് പീറ്റേഴ്സ് യു.പി.എസ് കാരമല |
| 8 | 19/09/2026 | ശനി | 11:00 AM | എന്‍.എസ്.എസ് കരയോഗ കെട്ടിടം കോഴിപ്പിള്ളി |
| 9 | 18/09/2026 | വെള്ളി | 11:00 AM | കോഴിപ്പിള്ളി ഭഗവതിക്ഷേത്രം കമ്മിറ്റി ഹാള്‍ |
| 10 | 20/09/2026 | ഞായര്‍ | 11:00 AM | കോഴിപ്പിള്ളി ഭഗവതിക്ഷേത്രം കമ്മിറ്റി ഹാള്‍ |
| 11 | 12/09/2026 | ശനി | 03:00 PM | ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പാലക്കുഴ |
| 12 | 18/09/2026 | വെള്ളി | 03:00 PM | വി.ജെ.എം ഹാള്‍ വട്ടക്കുന്നേല്‍ത്താഴം |
| 13 | 12/09/2026 | ശനി | 04:00 PM | ഉപ്പുകണ്ടം ലൈബ്രറി |
| 14 | 19/09/2026 | ശനി | 02:00 PM | ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കരിമ്പന |
കുറിപ്പ്: യോഗങ്ങളുടെ തീയതി, സമയം, വേദി എന്നിവയിൽ മാറ്റമുണ്ടെങ്കിൽ ബന്ധപ്പെട്ട അറിയിപ്പ് പ്രകാരം പുതുക്കുന്നതാണ്.