മാലിന്യവുമായി ബന്ധപ്പെട്ട പരാതികൾ കെ-സ്മാർട്ട് വഴി അറിയിക്കാം
പാലക്കുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത്, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത്, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കെ-സ്മാർട്ട് (K-SMART) പോർട്ടൽ വഴി പരാതി സമർപ്പിക്കാവുന്നതാണ്.
പരാതികൾ സമർപ്പിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
കെ-സ്മാർട്ട് പോർട്ടൽ: