അവാർഡുകളും നേട്ടങ്ങളും
പാലക്കുഴ ഗ്രാമപഞ്ചായത്ത്
അവാർഡുകളും നേട്ടങ്ങളും
മികവിന്റെ വഴിയിൽ അഭിമാനകരമായ ചുവടുവെപ്പുകൾ
2022–23, 2023–24
വിവിധ വർഷങ്ങളിലെ നേട്ടം
ജില്ലാ, ബ്ലോക്ക് തല അംഗീകാരങ്ങൾ
🌟 വർഷം തിരിച്ചുള്ള പുരസ്കാരങ്ങൾ
സ്വരാജ് ട്രോഫി
2020–21 🥈 രണ്ടാം സ്ഥാനം
തലം: ജില്ലാതലം
പഞ്ചായത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം.
ജില്ലാ ആസൂത്രണ സമിതി അംഗീകാരം
2020–21
100% പദ്ധതി വിഹിതം ചെലവഴിച്ചതിനുള്ള അംഗീകാരം.
സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരവും ലഭിച്ചു.
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ
2020–21
നൽകിയത്: ജില്ലാ കമ്മിറ്റി
സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള അംഗീകാരം.
സ്വരാജ് ട്രോഫി
2021–22 🥈 രണ്ടാം സ്ഥാനം
തലം: ജില്ലാതലം
പഞ്ചായത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം.
ജില്ലാ ആസൂത്രണ സമിതി
2021–22
സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള അംഗീകാരം.
100% പദ്ധതി വിഹിത വിനിയോഗം
2021–22
നൽകിയത്: ജില്ലാ ആസൂത്രണ സമിതി
പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനുള്ള അംഗീകാരം.
100% നികുതി പിരിവ്
2021–22
നൽകിയത്: തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഓഫീസ്
നികുതി പിരിവ് പൂർണമായി പൂർത്തീകരിച്ചതിനുള്ള അംഗീകാരം.
സ്വരാജ് ട്രോഫി
2022–23 🥇 ഒന്നാം സ്ഥാനം
തലം: ജില്ലാതലം
പഞ്ചായത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം.
100% പദ്ധതി വിഹിത വിനിയോഗം
2022–23
നൽകിയത്: ജില്ലാ ആസൂത്രണ സമിതി
പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനുള്ള അംഗീകാരം.
ഹരിതമിത്രം സ്മാർട്ട് ഗാർബേജ്
2022–23
നൽകിയത്: ശുചിത്വ മിഷൻ, നവകേരളം കർമ്മപദ്ധതി
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സംവിധാനത്തിലെ 100% വിവരശേഖരണം പൂർത്തീകരിച്ചതിനുള്ള അംഗീകാരം.
സ്വരാജ് ട്രോഫി
2023–24 🥇 ഒന്നാം സ്ഥാനം
തലം: ജില്ലാതലം
പഞ്ചായത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം.
100% പദ്ധതി വിഹിത വിനിയോഗം
2023–24
നൽകിയത്: ജില്ലാ ആസൂത്രണ സമിതി
പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനുള്ള അംഗീകാരം.
100% പദ്ധതി വിഹിത വിനിയോഗം
2024–25 🥇 ഒന്നാം സ്ഥാനം
നൽകിയത്: ജില്ലാ ആസൂത്രണ സമിതി
പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനുള്ള അംഗീകാരം.
മാലിന്യമുക്തം നവകേരളം
2024–25 🥇 ഒന്നാം സ്ഥാനം
തലം: ബ്ലോക്ക്തലം
മാലിന്യമുക്ത പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരം.
മാലിന്യമുക്തം നവകേരളം
2024–25 🥈 രണ്ടാം സ്ഥാനം
തലം: ജില്ലാതലം
മാലിന്യമുക്ത പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരം.
ഡിജി കേരളം പദ്ധതി
2024–25
തലം: മൂവാറ്റുപുഴ നിയോജകമണ്ഡലം
100% ഡിജിറ്റൽ സാക്ഷരത പൂർത്തീകരിച്ചതിനുള്ള അംഗീകാരം.
സ്വരാജ് ട്രോഫി
2024–25 🥈 രണ്ടാം സ്ഥാനം
തലം: ജില്ലാതലം
പഞ്ചായത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം.