2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഗ്രാമസഭാ യോഗങ്ങള്‍ 12/09/2026 മുതൽ..................

May 29, 2026

📢 ഗ്രാമസഭാ അറിയിപ്പ്...............

നാടിന്റെ വികസനത്തിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാം.
ഗ്രാമസഭയിൽ എല്ലാവരും സജീവമായി പങ്കെടുക്കുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്യുക.
നമ്മുടെ നാടിന്റെ ആവശ്യങ്ങളും വികസന മുൻഗണനകളും ചർച്ച ചെയ്ത് തീരുമാനിക്കുന്ന വേദിയാണ് ഗ്രാമസഭ.
എല്ലാവരും ഗ്രാമസഭയിൽ പങ്കെടുക്കുക — നാടിന്റെ വികസനത്തിൽ പങ്കാളികളാകുക.

GRAMASABHA